Nov 15, 2025

ഒറിജിനലിനെ വെല്ലും, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കള്ള നോട്ട് വേട്ട; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിൽ

കോഴിക്കോട് : _റിജിനലിനെ വെല്ലുന്ന തരത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കള്ള നോട്ട് വേട്ട. രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേർ പിടിയില്‍. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്.

കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്.

രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only