Dec 1, 2025

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് ഇന്ന് തുടക്കം


കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ഡിസംബർ 1 തിങ്കളാഴ്‌ച മുതൽ ഡിസംബർ 8 തിങ്കളാഴ്‌ച വരെ നടക്കും.

🔸തിരുനാൾ പരിപാടികൾ

`ഡിസംബർ 1തിങ്കൾ`

4.15 PM   :  മരിയൻ പ്രയാണം      സമാപനം
5.15 PM   :  തിരുനാൾ കൊടിയേറ്റ്
(വികാരി, സെന്റ് മേരീസ് ചർച്ച് കണ്ണോത്ത്)
5.30 PM   :  വി. കുർബാന, നൊവേന സെമിത്തേരി സന്ദർശനം

`2-ചൊവ്വ` 

6.30 AM   :  വി. കുർബാന
5:00 PM   :  വി. കുർബാന, നൊവേന
ഫാ. എബിൻ കാടശ്ശേരി സി.എസ്.റ്റി (അസി. വികാരി, സെൻ്റ് മേരീസ് ചർച്ച് കണ്ണോത്ത്)

`3-ബുധൻ`

6.30 AM   :  വി. കുർബാന
5:00 PM   :  വി. കുർബാന, നൊവേന
ഫാ. ക്ലിൻസ് വെട്ടുകല്ലേൽ 
(അസി. വികാരി ഫാത്തിമ മാതാ ഫൊറോന ചർച്ച്, മരിയാപുരം)

`4-വ്യാഴം`

6.30 AM   :  വി. കുർബാന
5:00 PM   :  വി. കുർബാന, നൊവേന
ഫാ. ആഷിൻ നീലംപറമ്പിൽ
(അസി. വികാരി, സെൻ്റ് തോമസ് ഫൊറോന ചർച്ച് കൂരാച്ചുണ്ട്.)

`5-വെള്ളി`

6.30 AM   :  വി. കുർബാന
5:00 PM   :  വി. കുർബാന, നൊവേന
ഫാ.ടോം പുത്തൻപുരയ്ക്കൽ വി സി 
(ഡിവൈൻ ധ്യാന കേന്ദ്രം ചാലക്കുടി)

`6-ശനി`

6.30 AM   :  വി. കുർബാന
7.15AM    :  തിരുസ്വരൂപ പ്രതിഷ്ഠ
5.00PM    :  ആഘോഷമായ വിശുദ്ധ കുർബാന, പ്രദിക്കണം കളപ്പുറം കുരിശുപള്ളിയിലേക്ക് തുടർന്ന് ലദീഞ്ഞ വചന സന്ദേശം 
ഫാ.സായി പാറൻകുളങ്ങര 
( ഡയറക്ടർ സി.ഒ.ഡി താമരശ്ശേരി രൂപത )

`7-ഞായർ`

6.30 AM   :  വി. കുർബാന
4.30PM    :  ആഘോഷമായ തിരുനാൾ കുർബാന
ഫാ. അബ്രഹാം കാവിൽപുരയിടം
( ചാൻസിലർ മൗണ്ട് സെന്റ് തോമസ് കാക്കനാട്)
6.30PM   :  ലദീഞ്ഞ് പ്രദക്ഷിണം ടൗൺ പന്തലിലേക്ക്
8.00PM   :  വാദ്യമേളങ്ങൾ 

`8-തിങ്കൾ`

6.30 AM   :  വി. കുർബാന
10.00PM  :  ആഘോഷമായ തിരുനാൾ കുർബാന
ഫാദർ ജിനു പെരിഞ്ചേരി സി എസ് ടി
(വികാർ പ്രൊവിൻഷ്യൽ കോഴിക്കോട് പ്രൊവിൻസ് )
12.00PM  :  ലദീഞ്ഞ്, പ്രദക്ഷിണം
12.30PM  :  സമാപനാശീർവാദം
1.00PM    :  സ്നേഹവിരുന്ന്
2.00PM    :  കൊടിയിറക്ക്



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only