Dec 28, 2025

കക്കാട് മഞ്ചറ നൗഷാദ് നിര്യാതനായി


മുക്കം: കക്കാട് മഞ്ചറ നൗഷാദ് (ഇങ്ക്‌ളി 44) നിര്യാതനായി. പാലിയേറ്റീവ് കെയർ, ഹജ്ജ് വളണ്ടിയറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.
പരേതനായ മഞ്ചറ ഉണ്ണിമോയിൻ കുട്ടി ഹാജിയുടെ മകനാണ്.
മാതാവ്: സഹീദ കണ്ണഞ്ചേരി (കൊടിയത്തൂർ). പരേതനായ എം ശൈഖ് മുഹമ്മദ് മൗലവിയുടെ സഹോദര പുത്രനാണ്.
ഭാര്യ: ഷിജിന മുണ്ടേങ്ങര ( എം.എ.ഒ യുപി സ്കൂൾ എളയൂർ): മക്കൾ: അസ് ലി ഇസാൻ, അസിൽ അയാൻ, അഫിൻ തഹാനി. സഹോദരങ്ങൾ: ഇഖ്‌ബാൽ. (സഊദി), നജ്മുദ്ധീൻ (ഖത്തർ ),റഷീദ (സൗത്ത് കൊടിയത്തൂർ),ഫൗസിയ (കാളികാവ്), പരേതനായ അഹമ്മദ്‌ സലീം.
*ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദ് .*

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only