Dec 26, 2025

കൽപ്പൂര്: പൂയോറമ്മൽ അച്യുതൻ നിര്യാതനായി


കൂടരഞ്ഞി : കൽപ്പൂര് പൂയോറമ്മൽ അച്യുതൻ (56 ) നിര്യാതനായി.  



ഭാര്യ : ബിന്ദു.  

മകൻ :അബിൻ അച്യുതൻ.  

മരുമകൾ : സ്നേഹ.  

സഹോദരങ്ങൾ :  പ്രകാശൻ, വസന്ത, ബേബി, മോഹൻബാബു.

 സംസ്കാരം - ഇന്ന് (26-12-2025-വെള്ളിയാഴ്ച) വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only