Dec 26, 2025

കല്ലിടുക്കിൽ ലിസ്സി ജോളി നിര്യാതയായി


വേനപ്പാറ: കല്ലിടുക്കിൽ ജോളി മൈക്കിളിന്റെ ഭാര്യ ലിസ്സി ജോളി (55) നിര്യാതയായി.
(പുൽപള്ളി പാടിച്ചിറ പരിയപ്പനാൽ കുടുംബാംഗമാണ്‌ പരേത.)

മക്കൾ: ശരത്(ജർമ്മനി), ഷാരോൺ(St മേരീസ്‌ HSS കൂടത്തായി),

മരുമക്കൾ: കരിഷ്മ (ജർമ്മനി), ജോർജ് (ഭാരത് മാതാ AUP സ്കൂൾ നിലമ്പൂർ).
കൊച്ചുമകൻ:ഏതൻ.
സഹോദരങ്ങൾ : സുനിൽ, സലിൻ, അനിൽ, ഷാജി.
മൃതസംസ്കാരം :27/12 /2025 (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ നടത്തുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only