Dec 23, 2025

എ കെ ഇബ്രാഹിം നിര്യാതനായി


മുക്കം : കാരശ്ശേരി കൽപ്പൂര് പ്രമുഖനും പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന അടുക്കത്തിൽ എ കെ ഇബ്രാഹിം (73-വയസ്സ്) നിര്യാതനായി .



പരേതരായ അടുക്കത്തിൽ ബീരാൻ, ഇത്തിരുമ്മ എന്നീ ദമ്പതികളുടെ മകനാണ്.

ഭാര്യ : റുഖിയ തൊണ്ടി പറമ്പൻ കുടുംബാംഗം (കൽപ്പൂര്).

മക്കൾ :ഷൗക്കത്ത് (സൗദി), സത്താർ, സാജിത, ഷാനവാസ്.

സഹോദരങ്ങൾ :മൊയ്‌തീൻ (കൽപ്പൂര്), ഉമ്മയ (മലാംകുന്ന്).

മരുമക്കൾ : ഷാനി (എരഞ്ഞിമാവ്), റഫീഖ് (കൽപ്പറ്റ), ഹസീന (മുരിങ്ങം പുറായി), നസീമ (മുരിങ്ങം പുറായി).

മയ്യിത്ത് നിസ്കാരം - ഇന്ന് (23-12-2025-ചൊവ്വാഴ്ച‌) ഉച്ചയ്ക്ക് 02:00-മണിക്ക് കാരമൂല ജുമാമസ്‌ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only