Dec 22, 2025

തേക്കുംകുറ്റി കൂറപ്പോയിൽ സനൽ നിര്യാതനായി


മുക്കം:തേക്കുംകുറ്റി കൂറപ്പോയിൽ (പരേതനായ വേലായുധൻ നായരുടെ) മകൻ സനൽ (52 )നിര്യാതനായി.

മാതാവ്:പങ്കജാക്ഷി .

ഭാര്യ: ജിഷ.

മക്കൾ:വിസ്മയ,വിനായക്.

മരുമകൻ:അജിത്ത് തൊണ്ണത്ത് (കുരിശുപാറ).
സഹോദരികൾ:സതി,റീന.
സംസ്കാരം : ഇന്ന്(22-12-2025)  ഉച്ചയ്ക്കുശേഷം3:00 മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only