ഭാര്യ : പരേതയായ അന്നമ്മ പുഷ്പഗിരി കണ്ണംതറപ്പിൽ കുടുംബാംഗം.
മക്കൾ : വിൽസൻ, ടോമി, സൈബു.
മരുമക്കൾ : പരേതയായ റിൻസി നരിക്കുഴിയിൽ, ലിജി കുറ്റിപൂവത്തിങ്കൾ (ചിപ്പിലിതോട്), ലിജി കൈവേലിക്കകത്ത് (കോടഞ്ചേരി), ആവില തുരുത്തിപ്പിള്ളിൽ (കൂടരഞ്ഞി)
സംസ്കാര ശ്രുശ്രൂഷ 31-ആം തിയതി ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയ സിമിത്തേരിയിൽ
ഭൗതികദേഹം നാളെ ഉച്ചക്ക് 2 മണിയോടെ വീട്ടിൽ എത്തിക്കുന്നതാണ്.
Post a Comment