Dec 21, 2025

വി .പി അബ്ദുൽ കരീം നിര്യാതനായി




മുക്കം: കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും പൊതു കാര്യ പ്രസക്തനുമായ കാരശ്ശേരി വേങ്ങേരി പറമ്പിൽ അബ്ദുൽ കരീം (67) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു
ഭാര്യ :ഖദീജ .

മക്കൾ :അനീസുദ്ധീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് സെക്രട്ടറി)
അബ്ദുൽ അസീസ് (മസ്ക്കറ്റ് )
ഹസീന, സാജിത

മരുമക്കൾ :മുനീർ തെരട്ടമ്മൽ, ജനീഷ് ആരാമ്പ്രം, സജ്ന, ദിയ
സഹോദരൻ: വി.പി.മുഹമ്മദ്.
യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി സഹോദര പുത്രനാണ്
മയ്യത്ത് നിസ്കാരം : ഇന്ന് 21-12-2025(ഞായർ) വൈകുന്നേരം 4 30 ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ '

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only