Dec 15, 2025

നരിക്കുനി മുച്ചിലോട് മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

നരിക്കുനി:നരിക്കുനി മുച്ചിലോട് മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സമീപത്ത് ബാഗും ഷൂവും കണ്ടെത്തിയിട്ടുണ്ട്.

കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് കണ്ടത് മൂന്ന് മാസം മുമ്പ് ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാതായതായി പരിസരവാസികൾ പറയുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി.അന്വേഷണം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only