കൂമ്പാറ :കൂമ്പാറ കക്കാടംപൊയിൽ റോഡിൽ നിരവധി യാത്രക്കാരുമായി ഇറക്കം ഇറങ്ങിവരുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ് മതിലിൽ ഇടിച്ചു അപകടം.
തമിഴ്നാട് തമിഴ്നാട് തൃച്ചി സ്വദേശികൾ സഞ്ചരിച്ച മിനി ബസ് ആണ് പീഡികപ്പാറ കോട്ടയം വളവിൽ അപകടത്തിൽപ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment