Jan 31, 2026

നാരങ്ങാത്തോട് പൊട്ടയ്ക്കൽ ജോൺ പി.വി.നിര്യാതനായി


കോടഞ്ചേരി: നാരങ്ങാത്തോട് പൊട്ടയ്ക്കൽ ജോൺ പി.വി. (90) നിര്യാതനായി.



ഭാര്യ :ഏലിക്കുട്ടി പുളിന്താനത്ത് ( പുൽപ്പള്ളി ).

മക്കൾ:
ജോയി, റീത്താമ്മ, മേരി, ജാൻസി , മിനി.

മരുമക്കൾ:
സെലിൻ ഒഴുകയിൽ (തോട്ടുമുക്കം), കുഞ്ഞുമോൻ മുളയ്ക്കൽ (മുത്തപ്പൻപുഴ), റോയി ഓവേലിൽ (കൂടരഞ്ഞി ), സോജൻ മൈനാട്ടിൽ (നെല്ലിപ്പൊയിൽ), രാജീവ് കണ്ണീറ്റുകണ്ടത്തിൽ (കൂടരഞ്ഞി )

സംസ്കാരം:
നാളെ (01/02/2026)
വൈകിട്ട് 05 ന്
നെല്ലിപ്പൊയിൽലുള്ള മരുമകൻ മൈനാട്ടിൽ സോജൻ്റെ വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only