Jan 27, 2026

റിപ്പബ്ലിക് ദിനാഘോഷം പരിപാടികൾ സംഘടിപ്പിച്ചു


മുക്കം: 
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തടപ്പറമ്പ് അങ്കണവാടി യിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
വാർഡ് മെമ്പർ ജംഷീദ് ഒളകര പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, അങ്കണവാടി വർക്കർ എം എ ഗീത അധ്യക്ഷത വഹിച്ചു, മുഹമ്മദ് കലക്കൊമ്പൻ, അസ്സൈൻ തടപ്പറമ്പിൽ, ഷാഹിന നാസർ , ലിൻഷ അജയ്ഘോഷ്, അങ്കണവാടി ഹെൽപ്പർ പി കെ ശാന്ത എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only