Jan 23, 2026

വയറെരിയുന്നവരുടെ മിഴി_നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI


DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ
23/01/2026ന് DYFI തിരുവമ്പാടി ബ്ലോക്കിലെ കൂടരഞ്ഞി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു...
സിപിഐഎം  ലോക്കൽ കമ്മിറ്റി സെക്രട്ടറി ജലീൽ ഈ ജെ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് കമ്മിറ്റി ട്രഷറർ ആദർശ് ജോസഫ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ,മേഖല സെക്രട്ടറി മുഹമ്മദ്‌ഫാരിസ് ,പ്രസിഡൻ്റ് വിപിൻ.കെ ,ട്രഷറർ അരുൺ എസ്.കെ  മേഖല കമ്മിറ്റി അംഗങ്ങൾ ആയ, പ്രനൂപ് കെ.എം.ഡോഫിൻ തോമസ്, ദിവ്യ അരുൺ. സനോജ് ജോർജ്, അമൽ,ബിനിൽ ബാലൻ, അനിൽ റോഷ് റോയ് .അജേഷ്, അഖിൽ രാജു, അർജുൻ രാജേഷ്, മുഹമ്മദ്‌ അഫിൻ, ബൈജു കൂട്ടക്കര, ശിവൻ, വിനൂപ് കല്പിനി 
 എന്നിവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only