തോട്ടുമുക്കം: ഇന്ന് രാവിലെ കൊടിയത്തൂർ പഞ്ചായത്തിലെ ദേവസ്വംകാട് പരിസരത്ത് രണ്ടു പേർക്കാണ് പരിക്കേറ്റത്.ജലീലിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിൽ കാർഷിക ജോലിക്ക് ഇടയിലാണ് പരിക്കേറ്റത്. ഈ ക്വാറികെതിരെ നാട്ടുകാർ സമര പന്തൽ കെട്ടി സമരത്തിലാണ് സമര പന്തലിനു സമീപം ജോലി ചെയ്യുകയായിരുന്ന സോജി. ജലീൽ എന്നിവർക്കാണ് അപകടം സംഭവിച്ചത്. കല്ല് തെറിച്ച് വീണ് ജോജിയുടെ തലക്കാണ് പരിക്ക് പറ്റിയത്. ജലീൽ എന്ന വ്യക്തിയ്ക്ക് കൈകൾക്കാണ് പരിക്ക് പറ്റിയത്. ഇവരെ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment