തിരുവമ്പാടി എം എൽ എ യുടെ പ്രത്യേയക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചിലവഴിച്ച് 103 മീറ്റർ കോൺഗ്രീറ്റ് ചെയ്ത കാരശ്ശേരി പഞ്ചായത്തിലെ മഠത്തിൽ - കുന്നുമ്മൽ റോഡ് തിരുവമ്പാടി എം എൽ എശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ വാർഡ് മെമ്പർ സുബൈദാ മാളിയേക്കൽ അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്‌ബർ , വൈസ് പ്രസിഡന്റ് ദിവ്യ , വാർഡ് മെമ്പർ സരിത , സജി തോമസ് , സുനിതാ കണ്ണങ്കര, സവാദ് ഇബ്രാഹീം , ആരിഫ് , ഹരീഷ് മാന്ത്ര , സുധീഷ് കരീറ്റിപ്പുറത്ത് ,മാന്ത്ര വിനോദ് , രവീന്ദ്രൻ മഠത്തിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു
Post a Comment