Mar 29, 2026

തെച്ചിയാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ നിര്യാതനായി


മുക്കം:തെച്ചിയാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ(58) നിര്യാതനായി.

ഭാര്യ:വസന്ത,

മക്കൾ:അഞ്ജു,അഖിൽ.
മരുമകൻ:നിഷാദ് ഒതയമംഗലത്ത് മുത്താലം .
സഹോദരങ്ങൾ:പരേതയായ കൗസല്യ,പരേതനായ വാസു നായർ പാലക്കടവ്',ശശി നായർ
ഇരുമ്പകം,രാധ നെല്ലാണിച്ചാൽ,പരേതനായ പരമേശൻ നായർ പെരുമാലിപ്പടി,രാമൻ നെല്ലാണിച്ചാൽ,തങ്ക മുത്തേരി,ജയകൃഷ്ണൻ നായർ നെല്ലാണിച്ചാൽ,
മൃതദേഹം ഇപ്പോൾ മരുമകൻ നിഷാദ്(മുത്താലം)വീട്ടിൽ .
സംസ്കാരം : നാളെ(30-03-2026)രാവിലെ 10 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only