Mar 15, 2026

തെച്യാട് വിളക്കട്ടിൽ മോഹനൻ നിര്യാതനായി


മുക്കം:  തെച്യാട്   പരേതനായ കൃഷ്ണൻ നായരുടെ മകൻ വിളക്കട്ടിൽ മോഹനൻ (51) നിര്യാതനായി. 
മുക്കം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു

 മുക്കം  സഹകരണ ബാങ്ക്, അർ
ബൻ ബാങ്ക് എന്നിവിട
ങ്ങളിൽ സെക്യൂരിറ്റി ജീ
വനക്കാരനായിരുന്നു.

മാതാവ്': ചിന്നമ്മ.
ഭാര്യ: നിഷ (അങ്കണവാടി വർക്കർ).
 
മക്കൾ: അനൂപ്, അജിത്ത്.

സഹോദരങ്ങൾ:പുഷ്പാകരൻ ,തങ്ക ,വസന്ത,രാധ,

സംസ്കാരം : നാളെ(16-03-2026) തിങ്കൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ '...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only