നെല്ലിക്കുത്ത് മുഹമ്മദ് ചോലക്കൽ (87 വയസ്) നിര്യാതനായി.
ഭാര്യ : ബിയ്യക്കുട്ടി
മക്കൾ: ഉമ്മർ, ഉസ്മാൻ, സലാം, ഫാത്തിമ, റൈഹാനത്ത്, റസീന, സൈനബ. ഹഫ്സത്ത്.
മരുമക്കൾ: അബ്ബാസ്,മുഹമ്മദലി,ജംഷിദ്, ഫൈസൽ,ആലിപ്പ,
സമീറ,സറീന,ഫർസാന
ഖബറടക്കം 07/04/2026 ചൊവ്വാഴ്ച രാവിലെ 8.00 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Post a Comment