Apr 8, 2026

കൂടരഞ്ഞി തെക്കേടത്ത് ദേവസ്യാച്ചൻ നിര്യാതനായി


കൂടരഞ്ഞി : ദീർഘകാലം കൂടരഞ്ഞിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന തെക്കേടത്ത് ദേവസ്യാച്ചൻ (76) നിര്യാതനായി.



ഭാര്യ: എൽസമ്മ.

മക്കൾ:
ടി.ഡി. മനോജ് (അസി. എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്),
ടി.ഡി. ബിനോജ് (കേപ് ജെമിനി, ബെംഗളൂരു),
അഞ്ജന (അയർലണ്ട്).

മരുമക്കൾ:
ലിസ പ്രഭ തൈക്കാട്ട് (കൂരാച്ചുണ്ട്),
മെറ്റ്സി ഞാറക്കാട്ട് (തിരുവമ്പാടി),
ജോയൽ ഇടപ്പറമ്പിൽ (കൂടരഞ്ഞി).

സംസ്‌കാരം ഇന്ന് (08-04-2026-ബുധൻ) വൈകുന്നേരം 05:30-ന് കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only