SSC CGL പരീക്ഷയിൽ ഇൻകം ടാക്സ് ഓഫീസറായി നിയമനം ലഭിച്ച ഫിറോസ് കെ.പി യെ msf മുരിങ്ങമ്പുറായിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു...
ചടങ്ങിൽ, മുഖ്യാതിഥിയായ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് CK കാസിം ഫിറോസിനുള്ള ഉപഹാര സമർപ്പണം നടത്തുകയും , ഫിറോസിന്റെ പിതാവ് ഹുസൈൻ കെ.പി ക്ക് പൊന്നാട അണിയിക്കുകയും ചെയ്തു.
ചടങ്ങിൽ സുഹാസ് സ്വാഗതഭാഷണവും, അംജദ് സാദിഖ് അധ്യക്ഷം വഹിക്കുകയും ചെയ്തു.
മണ്ഡലം പഞ്ചായത്ത് മേഖല മുസ്ലിം ലീഗ് ഭാരവാഹികളായ ഗസീബ് ചാലൂളി, PPS ഷിഹാബ്, AP ബാപ്പു, റഷീദ് മാസ്റ്റർ എന്നിവരോടൊപ്പം msf നേതാക്കളായ മുബഷിർ, നിഹാദ് AP, അസീഫ് VT, സ്റ്റാൻസ, റബീഹ്, ഷിഫിൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അംജദ് റോഷൻ ചാലൂളി നന്ദി പറഞ്ഞു.
Post a Comment