May 26, 2026

വാര്യംകണ്ടിയിൽ കൃഷ്ണൻ നിര്യാതനായി .


മുക്കം:  കുമാരനെല്ലൂർ. വാര്യംകണ്ടിയിൽ കൃഷ്ണൻ(90) നിര്യാതനായി.
 ഭാര്യ : ദേവകി ( പരേത)
 മക്കൾ : ഷൈലജ, സുരേഷ്
 മരുമക്കൾ : ഗോപാലൻ,ഷാബിത. സംസ്കാര ചടങ്ങുകൾ കാരശ്ശേരി പഞ്ചായത്ത്   സ്മശാനത്തിൽ  27/5/2026 ബുധനാഴ്ച രാവിലെ  10  മണിക്ക്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only