മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ
Calicut Eye Hospital ലിന്റെ സഹായത്തോടെ സൗജന്യ നേത്രേ പരിശോധന ക്യാമ്പ് നടത്തി
തേക്കും കുറ്റി ഏഴാം വാർഡ് പകൽവീടിൽ വച്ചാണ് ക്യാമ്പ് നടത്തിയത് നിരവധി പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൾ അക്ബർ ഉദ്ഘാടനം നിർവഹിച്ചു
ഏഴാം വാർഡ് മെമ്പർ സുനില കണ്ണകര
അധ്യക്ഷ വഹിച്ചു
തുടർന്ന് മുനീർ ആലിങ്ങൽ ബ്ലോക്ക് മെമ്പർ
ശിവദാസൻ.കെ,
ജോസ് കോണിക്കൽ,
നാഷാദ്. കെ,
അജിത,
അൻസിയ,
പ്രമീള,
റോസമ്മ,
സൈതാലി,
ഷെറിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു
Post a Comment