Jun 27, 2026

പുല്ലുവേലിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.


കൂടരഞ്ഞി : പുഷ്പഗിരി പുല്ലുവേലിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.

മക്കൾ : ലൂസി, ഡൊമിനിക് (അപ്പച്ചൻ), ഷൈല, സിൻസി, പ്രകാശ്.

മരുമക്കൾ : തോമസ് വെള്ളാഞ്ചിറ (കൂടരഞ്ഞി), റീന ആലനോലിക്കൽ (കൂമ്പാറ), സിമ്മി കുറ്റിക്കൊമ്പിൽ (തേക്കുംകുറ്റി), സജി കുറത്തിയാട്ട് (പുല്ലുരാംപാറ), സ്നേഹ പേണ്ടാനത്ത് (കക്കാടംപൊയിൽ).

സംസ്കാരം : നാളെ 28/06/2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 ന് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only