Jul 26, 2026

പുല്ലൂരാംപാറ വടക്കേത്ത് അന്നക്കുട്ടി നിര്യാതയായി


തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി.


തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ:
പോൾ സേവ്യർ,
ആനിയമ്മ മാത്യു,
മേരിക്കുട്ടി ജയിംസ്,
സൂസമ്മ ടോമി,
കൊച്ചുറാണി വർക്കി,
ജോസഫ് സേവ്യർ,
തോമസ് സേവ്യർ.

മരുമക്കൾ:
തങ്കമ്മ പതാലിൽ (ചേനപ്പാടി),
മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം),
പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി),
ടോമി മണിയങ്ങാട്ട് (കാളികാവ്),
വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി),
ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).

സംസ്കാരം നാളെ (27-07-2026-തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only