Jul 23, 2026

വല്ലത്തായിപാറ മണ്ണാറക്കണ്ടിചിന്നമ്മു നിര്യാതയായി

മുക്കം : വല്ലത്തായിപാറ
മണ്ണാറക്കണ്ടി
പരേതനായ കേളുക്കുട്ടിയുടെ ഭാര്യ ചിന്നമ്മു (92)നിര്യാതയായി

മക്കൾ :സുകുമാരൻ (പോസ്റ്റ്‌ മാൻ അള്ളി തേക്കുംകുറ്റി),ദാമോദരൻ,
ശ്രീമതി, സരോജിനി.

സംസ്കാരം :നാളെ(24-07-2026)രാവിലെ 9 മണിക്ക് മകൻ സുകുമാരന്റെ വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only