80-മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. റോബർട്ട് നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, പ്രസാദ് തോമസ്, സതീഷ് ബാബു, ബഷീർ വടക്കേതറ, ഗിരീഷ് കുമാർ കൽപകശ്ശേരി, അഹമ്മദ്കുട്ടി, ജെസ്റ്റിൻ തോമസ്, വേണു മുതിയോട്ടുമ്മൽ നേതൃത്വം നൽകി.
Post a Comment