തോട്ടുമുക്കം ചുരുളിയിൽ കുടുംബാംഗമാണ്.
മക്കൾ:
ലീലാമ്മ, മേരി,
ബേബി, സലോമി,
ജോഷി.
മരുമക്കൾ:
പരേതനായ അബ്രഹാം മണ്ഡപത്തിൽ,
പരേതനായ തോമസ് കാഞ്ഞിരത്തിങ്കൽ,
ഡെയ്സി കിഴക്കേടത്ത്,
ജോയി പുത്തേട്ട്,
മിനിമോൾ കച്ചേരിപീടികയിൽ.
സഹോദരങ്ങൾ:
പരേതനായ ഐസക്ക് (തോട്ടുമുക്കം),
പരേതനായ അബ്രഹാം (തോട്ടുമുക്കം),
ജോൺ (തോട്ടുമുക്കം),
ഏലിക്കുട്ടി വർക്കി നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ),
മാണി (കൂടരഞ്ഞി),
പരേതനായ കുര്യൻ (തോട്ടുമുക്കം),
അന്നക്കുട്ടി (കാലിച്ചാനടുക്കം),
ജോസ് (പെരിന്തൽമണ്ണ),
ത്രേസ്യാമ്മ തെക്കേകുന്നേൽ (തിരുവമ്പാടി).
സംസ്കാരം ഇന്ന്
(27-09-2026-ഞായർ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
വലിയകൊല്ലി സെയിന്റ് അൽഫോൻസാ പള്ളിയിൽ.
Post a Comment