Oct 24, 2026

കല്ലുകുളങ്ങര രാജു കെ എ നിര്യാതനായി.


തിരുവമ്പാടി .
തമ്പലമണ്ണ: കല്ലുകുളങ്ങര രാജു (60) നിര്യാതനായി. 

ഭാര്യ: ജിജു രാജു, കേളകം ശാന്തിഗിരി ഉറുമ്പിൽ കുടുംബാംഗം 

മക്കൾ: ആൽബിൻ രാജ്, 
അലൻ രാജ്

പിതാവ്:
അബ്രഹാം കല്ലുകുളങ്ങര, തോട്ടുമുഴി 

മാതാവ് : പരേതയായ ഏലികുട്ടി ഇളംതുരുത്തിയിൽ 

സഹോദരങ്ങൾ: മേരി പേഴുത്തിങ്കൽ, ജോസ് കല്ലുകുളങ്ങര, മോളി ഉള്ളാട്ടിൽ, ഗ്രേസി കള്ളിക്കാട്ട്.

സംസ്ക്കാരം നാളെ (ഒക്ടോബർ 25/10/2026 ) ഉച്ചക്ക് 2:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only