Oct 24, 2026

തേക്കുംകുറ്റി കുറ്റിക്കൊമ്പിൽ ജോയ് നിര്യാതനായി


മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68)നിര്യാതനായി
ഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗം
മക്കൾ : .ഷിജോ,ഡാലിയ
മരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റം


സംസ്കാരം :

27-10-26 ചൊവ്വാഴ്ച്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തേക്കുകുറ്റി ഫാത്തിമ മതാ ദേവാലയത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only