രാജ്യത്തെ പതിമൂന്നര കോടിയോളം വരുന്ന ജനങ്ങളെ വോട്ടർ ലിസ്റ്റിൽ നിന്ന് വെട്ടി മാറ്റി സമതിദാനവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ വെള്ളിയാഴ്ച രാത്രി 7 മണി നോർത്തുകാരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കുകയാണ്.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യത്തെ അരുംകൊല ചെയ്യാൻ കിട്ടാവുന്ന എല്ലാ അവസരവും വിനിയോഗിച്ചുകൊണ്ടിരിക്കുമ്പോൾ അതിന് ചൂട്ടുപിടിക്കുന്ന കിരാതമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെത്.
മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും.
ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു.
ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ.
തുടങ്ങി പ്രഗൽഭ നേതാക്കൾ പങ്കെടുക്കും.
പ്രസിഡൻറ്
പി എം സുബൈർ ബാബു
ജനറൽ സെക്രട്ടറി
സലാം തേക്കും കുറ്റി
ട്രഷറർ
പി സി ബഷീർ
Post a Comment