Oct 23, 2026

കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ നിര്യാതനായി


കൂടരഞ്ഞി : ചവലപ്പാറ കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ (53) നിര്യാതനായി.

ഭാര്യ : ബീന ചെമ്പുകടവ് കൈതക്കുളം കുടുംബാംഗം.

മക്കൾ : ആൽബിൻ, സുബിൻ, ലിസ്മരിയ
പിതാവ് : സെബാസ്റ്റ്യൻ

മാതാവ് : ലൂസി സെബാസ്റ്റ്യൻ 

സഹോദരങ്ങൾ : ബിന്ദു റോയി, സിന്ദു ബിനോയ്‌.

സംസ്കാര ചടങ്ങുകൾ നാളെ 24.10.2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ചവലപ്പാറയിലുള്ള വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only