വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച അക്കൗണ്ട്‌സ് ഓഫീസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്. മറ്റു മക്കൾ: വസീത(എസ്‌കെയുപി സ്‌കൂൾ കൊടിയത്തൂർ), വസീജ. മരുമക്കൾ: ജംഷീദ് പട്ടണയിൽ, (സീനിയർ ക്ലർക്ക് കേരള പോലീസ്), ലബീദ് കെ. അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്ടർ).
സംസ്‌കാരം ഇന്ന്(26-10-2026) രാവിലെ പതിനൊന്ന് മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.
Post a Comment