മുക്കം : തൃക്കടമണ്ണ ക്ഷേത്രത്തിനു സമീപം വെള്ളത്തിൽ മുങ്ങിമരിച്ച കുരിശും പാറ പുതിയോട്ടിൽ കൃഷ്ണൻ (55)സംസ്കാരം ഇന്ന്(29-10-2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു സ്മശാനത്തിൽ
ഭാര്യ :ശ്രീജ
മക്കൾ :
സ്നേഹ, മേഘ .
മരുമകൻ:
അഖിൽ ഇടിമുഴിക്കൽ
Whatsapp Button works on Mobile Device only
Post a Comment