തിരുവമ്പാടി: കുടിയേറ്റ കർഷകൻ പെരുമാലിപ്പടി കൂട്ടിയാനിക്കൽ ജോസഫ് ( കുഞ്ഞ്- 72) നിര്യാതനായി . ഭാര്യ : കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം മേരി.
മക്കൾ : ശ്രീജ, സിജോ, ഷിൻ്റോ . മരുമക്കൾ:തോട്ടുംമുഴി മുട്ടത്ത് മാനുവൽ (സിനു ) , തൊട്ടിൽപ്പാലം കണ്ടച്ചാലിൽ അഞ്ജു.
സംസ്‌ക്കാരം : നാളെ(26-10-2026) തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് സ്വവസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.
Post a Comment