Nov 1, 2026

തൊണ്ടിമ്മൽ : പാണ്ടിക്കോട്ടുമ്മൽ സംഗീത് നിര്യാതനായി.

 
തിരുവമ്പാടി; തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ  സംഗീത് (39) നിര്യാതനായി.


പിതാവ് : പരേതനായ ഗോപാലൻ.

മാതാവ് : സൗമിനി (തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്).

ഭാര്യ : ദീപ്തി ( മുക്കം- നെല്ലിക്കാപറമ്പ്).

മകൾ : നികാരിക.

സഹോദരി : സനിത. 

സംസ്കാരം : ഇന്ന് (01-11-2026-ഞായറാഴ്ച) വസതിയിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 01:30-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ നടക്കുo.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only