പ്രതികൾ കൊച്ചിയിലെത്തിയത് അലൻവാക്കർ വന്ന വിമാനത്തിൽ;താമസിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ,20ലധികം ഫോണുകൾ കണ്ടെടുത്തു
കൊച്ചി: സംഗീതജ്ഞന് അലന് വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയ...