മുക്കം ഉപജില്ല കലാമേള 'മെലോഡിയ' : ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനത്തിന് ട്രോഫികൾ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എ ഇ ഒ ടി ദീപ്തിക്ക് കൈമാറി
കൊടിയത്തൂർ : മുക്കം ഉപജില്ല കലാമേളയിലെ ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനം നേടുന്ന സ്കൂളുകൾക്ക് ട്രോഫികൾ പ്രഖ്യാപിച്ച് ട്രോഫി കമ്മറ്റി ...