മൂന്ന് ദിവസം മുമ്പ് കാണാതായ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കുളത്തില്‍; രണ്ട് യുവാക്കളും മരിച്ചനിലയില്‍
തിരുപ്പൂർ: മൂന്ന് ദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയേയും രണ്ട് യുവാക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്വണ് വിദ്യാർത്ഥിനിയായ ദർശന (17)...