കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികള്‍ക്ക് പരിക്ക്
കണ്ണൂർ: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്ക്. കണ്ണൂർ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടാ...