പാറ തുരന്ന് തുരങ്കപ്പാതയിലേക്ക്; ആദ്യം തുടങ്ങുക മറിപ്പുഴ – കുണ്ടൻതോട് ഭാഗത്തുനിന്ന് ഒരാഴ്ചയ്ക്കം മേപ്പാടി ഭാഗത്തും പ്രവൃത്തി തുടങ്ങും
തിരുവമ്പാടി : കൽപറ്റ∙ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്കായുളള പാറതുരക്കൽ പ്രവൃത്തിക്ക് ഉടനെ തുടക്കമാകും. കോഴിക്കോട് ജില്ലയിലെ മറ...