മലബാർ റിവർ ഫെസ്റ്റിവൽ: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് നാളെ (വ്യാഴം) തുടക്കം ഇന്ത്യൻ കയാക്കിംഗ് ടീമിന്റെ റാങ്കിങ്ങും ട്രയൽസും ഇത്തവണ കോടഞ്ചേരിയിൽ
കോടഞ്ചേരി: സാഹസിക കായിക പ്രേമികൾക്ക് ആവേശത്തിൻ്റെ നാല് ദിനങ്ങൾ സമ്മാനിക്കാൻ മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്...