വൈകിയെത്തുന്നത് വിലക്കിയതിൽ ദേഷ്യം; കൊല്ലാൻ കാമുകനെയും സുഹൃത്തുക്കളെയും ഏർപ്പാടാക്കി; വിഡിയോ കോളിൽ ദൃശ്യങ്ങൾ കണ്ട് 13കാരി
ആലപ്പുഴ : കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊല...