മുക്കം ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം; എസ്.കെ പാർക്കും നവീകരിക്കാൻ പദ്ധതി എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
മുക്കം: മുക്കം ടൗണിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഏക പൊതുഇടമായ മുക്കം എസ്.കെ പാർക്ക് നവീകരിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. മുക്കം ടൗൺ സ...