കാരാട്ട് അബ്ദുൽ റസാഖിന്റെ മാതാവ്
പാത്തുമ്മ ഹജ്ജുമ്മ (79)
ഭർത്താവ് :പരേതനായ കാരാട്ട് അഹമ്മദ് ഹാജി. മക്കൾ :കാരാട്ട് സലിം ( മൈസൂർ ) കാരാട്ട് ഗഫൂർ ( പരേതൻ ), കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല, മരുമക്കൾ - അഷ്‌റഫ് കാരാട്ട് , അസീസ് ഒപി വാവാട് , മുഹമ്മദ് കാരാട്ട് , സുലൈഖ , നമീറ , സൈഫുന്നിസ, നുസ്രത്.
ജനാസ നമസ്കാരം ഇന്ന് (14-03-2022 -തിങ്കളാഴ്ച)
വൈകിട്ട് 5 :00 മണിക്ക് കൊടുവള്ളി ജുമുഅത്ത്
പള്ളിയിൽ.
നേഹനിധിയായ ഞങ്ങളുടെ ഉമ്മ
വിട്ടുപിരിഞ്ഞിരിക്കുന്നു.
എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക.
കാരാട്ട് റസാഖ്
Post a Comment