Mar 21, 2022

മാരക ലഹരി മരുന്നുമായി യുവാവ് തിരുവമ്പാടി പോലീസിനെ പിടിയിൽ



തിരുവമ്പാടി :-
മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി അരീക്കോട് സ്വദേശി അബ്ദുള്ള ആണ് തിരുവമ്പാടി പോലീസിൻറെ പിടിയിലായത്. തിരുവമ്പാടി എസ്  ഐ ആഷിo KK ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് താഴെ തിരുവമ്പാടി  വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈ വശത്തുനിന്നും 90 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഓ  മാരായ ജദീർ കെ ടി. അനീസ് കെ എം. ഷിനോജ് കെ കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ  താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only