മണ്ടാംകടവ് - താഴെ തിരുവമ്പാടി റോഡിൻ്റെ ശോചനീയാവസ്ഥ ക്കെതിരെ രണ്ടാം വാർഡ് യു.ഡി.എഫ് . കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു ജനങ്ങളെ അണിനിരത്തി റോഡ് ഉപരോധിച്ചു. ഉപരോധ സമരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് വി. എൻ. ജംനാസ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. കാരാട്ട് ശ്രീനിവാസൻ, ടി. പി. ജബ്ബാർ, വദൂദ് റഹ്മാൻ കെ.പി., അത്തോളി കുഞ്ഞിമുഹമ്മദ്, സുധീരൻ ടി.കെ., തുടങ്ങിവർ സംസാരിച്ചു. മുജീബ് കെപി, നിഷാദ് വീച്ചി, അനിൽ കാരാട്ട്, ശശി മാംകുന്നുമ്മൽ, ഹംസ താഴത്തെതിൽ, ലുഖ് മാൻ കെ.പി., മുബാറക് K.K., വിജയ ലക്ഷ്മി കെ.പി., സുജാത എം.പി, നാസർ ഒടമ്മൽ, റാംസി മാണിയോട്ട്, ഇൻഷാദ് , സുൽഫിക്കർ കാക്കെങ്ങൽ, ആയിഷ ഇ.കെ., സാബിറ പി., ഹഫ്‌സത്ത് കീലത്ത്, ഷാലിമാർ, ശാന്ത അമ്പലക്കണ്ടി, റസിയ പഴനിങ്ങൾ, ഗീത ടി.പി, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Post a Comment