മുക്കം : കൽപ്പുര് വയലിൽ കളത്തിൽ റോഡ് യാഥാർഥ്യം ആക്കിയ മണ്ഡലം പ്രസിഡന്റ് ജമ്നാസ്, വാർസ് മെമ്പർ ശാന്ത ദേവി,ബൂത്ത് പ്രസിഡന്റ് മുസീർ ,വാർഡു പ്രസിഡന്റ് പ്രേമൻ, രണ്ടാം വാർഡ് മെമ്പർ ജംഷിദ്,ഹബീബ്,റിയാസ്,യൂസരി,അസ്‌കർ എന്നിവർക്കു അഭിനന്ദനങ്ങൾ.തിരുവമ്പാടി എസ്റ്റേറ്റ് സ്ഥലം പൊളിച്ചു മാറ്റി കൊണ്ട് ആ പ്രദേശത്തുകാരുടെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് സഫലമാക്കിയത്..
Post a Comment