മുക്കം : ആനയാംകുന്ന് ഹയർസെക്കന്ററി സ്കൂളിലെ 2003 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമവും സ്‌കൂളിനുള്ള സ്പോർട്സ് ഉപകരണങ്ങൾ കൈമാറലും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ആനയാംകുന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 2003 SSLC ബാച്ചിലെ മുഴുവൻ അധ്യാപകരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. അഷ്‌കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷംന സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു.
Post a Comment