തിരുവമ്പാടി അങ്ങാടിയിൽ ലിസ ഹോസ്പിറ്റലിന് സമീപം വെച്ച് 16 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി Si. രമ്യ . ഈ. കെ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സിന്ധു.T മുനീർ, അനീസ് KM , എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കാരമൂല വല്ലതായിപാറ സ്വദേശി തെം പാലൻ വീട്ടിൽ മുനീർ ആണ് തിരുവമ്പാടി പോലീസിൻറെ പിടിയിലായത്. പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി വല്ലതായിലപാറ പ്രദേശത്ത് വിൽപ്പന നടത്തുകയാണ് എന്ന് തിരുവമ്പാടി Si പറഞ്ഞു
പ്രതി മദ്യം കടുത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post a Comment